വിവാഹം കഴിഞ്ഞ് രണ്ടാം ദിനം ഒന്നരലക്ഷം രൂപയും ആഭരണങ്ങളുമായി നവവധു മുങ്ങി
ഗുരുഗ്രാം: വിവാഹം കഴിഞ്ഞ് രണ്ടാം ദിനം പണവും സ്വര്‍ണ്ണാഭരണങ്ങളുമായി നവവധു ഭര്‍തൃവീട്ടില്‍ നിന്നും മുങ്ങി. ഒന്നരലക്ഷം രൂപയും ആഭരണങ്ങളുമായാണ് നവവധു മുങ്ങിയത്. ഗുരുഗ്രാമിലെ ബിലാസ്പൂരിലാണ് സംഭവം. സംഭവത്തില്‍ ...