വിശ്വാസ വഞ്ചന, ഗൂഢാലോചന, ചതി; വിവാഹം കഴിഞ്ഞയുടന്‍ ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍, റിമാന്‍ഡ് ചെയ്തു
കോഴിക്കോട്: വിവാഹത്തിന് ശേഷം ഭക്ഷണം കഴിച്ച് ഹാളില്‍ നിന്ന് ഒളിച്ചോടിയ വധുവിനെയും കാമുകനെയും പിടികൂടി. കാമുകന്റെ കൂട്ടാളികളെയും പിടികൂടിയിട്ടുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തു. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി ...