ഓട്ടോയിൽ വിവാഹ വസ്ത്രം മറന്നുവെച്ചു; അപേക്ഷയുമായി കല്യാണപെണ്ണ് പോലീസ് സ്റ്റേഷനിൽ, ഓട്ടോയുടെ പേരോ ആളെയോ അറിയില്ല! അന്വേഷിച്ച് കണ്ടെത്തി വസ്ത്രം ഏൽപ്പിച്ച് പോലീസ്
തിരൂർ: ഓട്ടോയിൽ മറന്നുവെച്ച വിവാഹ വസ്ത്രം പോലീസിന്റെ ഇടപെടലിൽ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ആലത്തിയൂർ സ്വദേശിനിയായ വധു. വസ്ത്രം പോയതിനു പിന്നാലെ പെൺകുട്ടി തന്നെയാണ് പോലീസിന്റെ സഹായം ...