ഒരേ കളർ ഷർട്ട് പണി പറ്റിച്ചു..! കൈക്കൂലി കേസിൽ സർവേയർക്ക് പകരം ആളുമാറി തഹസിൽദാരെ പൊക്കി വിജിലൻസ്
ഒരേ കളർ ഷർട്ട് ഇട്ടതിന്റെ പേരിൽ അബദ്ധം പിണഞ്ഞു വിജിലൻസ്. കൈക്കൂലിക്കാരൻ എന്ന് കരുതി സർവേയർക്ക് പകരം തഹസിൽദാരെ ആദ്യം പിടികൂടിയാണ് വിജിലൻസ് കുരുക്കിലായത്. തഹസിൽദാരും കൈക്കൂലി ...