കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍, പിടിയിലായപ്പോള്‍ പൊട്ടിക്കരച്ചില്‍
ഹൈദരാബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറസ്റ്റില്‍. തെലങ്കാന ട്രൈബല്‍ വെല്‍ഫയര്‍ എന്‍ജിനിയറിങ് വകുപ്പിലെ ഉദ്യോഗസ്ഥയായ കെ. ജഗജ്യോതിയെയാണ് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി.) അറസ്റ്റ് ...