കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാറെ വീട്ടിലെത്തി പിടികൂടി വിജിലന്‍സ്
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാറെ വീട്ടിലെത്തി പിടികൂടി വിജിലന്‍സ്. കണ്ണൂര്‍ തഹസീല്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് പിടിയിലായത്. പടക്കകടയുടെ ലൈസന്‍സ് പുതുക്കാന്‍ കല്യാശ്ശേരിയിലെ വീട്ടില്‍വെച്ച് 3000 രൂപ കൈക്കൂലി ...