‘എങ്ങനെ ഒരേസമയം രണ്ട് രുചികള്‍ ആസ്വദിക്കാം’ : നെടുകേ പിളര്‍ന്ന നാവുമായി വീഡിയോ ചെയ്ത് യുവതി
ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ വരുത്തി മോഡിഫിക്കേഷന് ചെയ്യുന്ന ഒരുപാടാളുകളുണ്ട്. പിയേഴ്സിങ്ങും ടാറ്റൂയിങ്ങുമൊക്കെ ഇത്തരത്തില്‍ ശരീരം മോഡിഫൈ ചെയ്യാനുള്ള വഴികളാണ്. ഇവയൊക്കെയാണ് പൊതുവേ കാണാറുള്ളതെങ്കിലും എക്സ്ട്രീം എന്ന് നമുക്ക് ...