സുമനസുകളെ സഹായിക്കണം ശ്വാസമെടുക്കാന്‍ പിടയുന്ന ഈ കുരുന്നിനെ..! കഴുത്തില്‍ വളരുന്ന മുഴ, ശസ്ത്രക്രിയക്ക് എട്ടു ലക്ഷം രൂപ ചെലവ്, ഓട്ടോ ഡ്രൈവറായ പിതാവ് കുടുംബം പുലര്‍ത്താന്‍ നെട്ടോട്ടം ഓടുകയാണ്
കൊച്ചി: പിറന്നു വീണ് കുറച്ചാകും മുമ്പേ ആ പൈതല്‍ ശ്വാസം മുട്ടല്‍ രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു. ശ്വാസമെടുക്കാന്‍ പിടയുന്ന തങ്ങളുടെ പൊന്നോമനയുടെ അവസ്ഥ കണ്ടു നില്‍ക്കാനാകുന്നില്ല. സഹായിക്കണെന്ന് ...