കോഴിക്കോട് നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചു; അമ്മയ്ക്ക് കോടതി പിരിയും വരെ കോടതിക്ക് മുന്നില്‍ നില്ക്കാന് ശിക്ഷ, പിഴയും
മുക്കം; നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിന് കോടതി പിരിയും വരെ കോടതിക്ക് മുന്പില് നില്‍ക്കാനും ആയിരം രൂപ പിഴയിട്ടും കോടതി വിധി. ഓമശ്ശേരി ...