മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന; 50 മില്ലിലിറ്ററിന് 500 രൂപ, സ്ഥാപനം പൂട്ടി സീല്‍ ചെയ്തു, ഉടമയ്‌ക്കെതിരെ കേസ്
ചെന്നൈ: മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് എത്തി സീല്‍ ചെയ്തു. മാധവാരത്തെ ലൈഫ് വാക്‌സിന്‍ സ്റ്റോറാണ് പൂട്ടിയത്. സംഭവത്തില്‍ സ്ഥാപന ഉടമ മുത്തയ്യയ്‌ക്കെതിരെ ...