‘അച്ഛന് വയ്യ, ഒരു കൊച്ചുകുട്ടിയെ പോലെ ശ്രദ്ധിക്കണം, പഴയ പോലെ ആകണമെന്ന് ആഗ്രഹം’ അഭിമുഖത്തിനിടെ നിറകണ്ണുകളോടെ നയന്‍താര
അഭിമുഖത്തിനിടെ അച്ഛന്റെ അസുഖ വിവരത്തെ കുറിച്ച് വെളിപ്പെടുത്തി നടി നയന്‍താര. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്കുന്ന താരമാണ് നയന്‍താര. കുടുംബത്തെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും എപ്പോഴും മാറ്റിനിര്‍ത്താറുള്ള ...