Tag: breaking news malayalam

sreesanth | bignewslive

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക്: പ്രസിഡന്റ്‌സ് ട്രോഫി ടി20യില്‍ ജഴ്‌സിയണിയും

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. ആലപ്പുഴയില്‍ അടുത്ത മാസം 17 മുതല്‍ ആരംഭിക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ടി20യിലൂടെയാണ് ശ്രീശാന്ത് ...

kashmir | big news live

ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമിന് (QRT) നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് ഭീകരാക്രമണം ...

an radhakrishnan | bignewslive

റംസാന്‍ കിറ്റ് വിതരണം; കെടി ജലീല്‍ സ്വജനപക്ഷപാതം നടത്തി എന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതി ലോകായുക്ത തള്ളി, വസ്തുതകള്‍ ഇല്ലാതെ ഇത്തരം പരാതികള്‍ നല്‍കരുതെന്നും ശാസന

തിരുവനന്തപുരം: റംസാന്‍ കിറ്റ് വിതരണത്തില്‍ സ്വജനപക്ഷപാതം നടത്തി എന്ന് ആരോപിച്ച് മന്ത്രി കെടി ജലീലിന് എതിരെ ബിജെപി സംസ്ഥാന സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ലോകായുക്ത മുന്‍പാകെ സമര്‍പ്പിച്ച ...

boby chemmannur

അന്ന് കൊച്ചുകുഞ്ഞിനെ പോലെ അദ്ദേഹം എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു; മറഡോണയുമായി ബന്ധപ്പെട്ട് ലോകം അറിയാത്ത രഹസ്യം തുറന്ന് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ച് തകര്‍ന്നിരിക്കുകയാണ് . ബോബി ചെമ്മണ്ണൂര്‍ എന്ന വ്യവസായിയാണ് മലയാളികള്‍ എന്നും നെഞ്ചേറ്റിയ ഫുട്ബാള്‍ ഇതിഹാസം ...

lockdown india

രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നുളള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആഭ്യന്തരമന്ത്രാലയം; ലോക്ക്ഡൗണ്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം, ഡിസംബര്‍ ഒന്നുമുതല്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നുളള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ...

nivar cyclone

നിവാര്‍ അതിതീവ്രചുഴലിക്കാറ്റായി, തമിഴ്‌നാട്ടില്‍ വ്യാപകനാശനഷ്ടം, രണ്ട് മരണം, 13 ജില്ലകളില്‍ പൊതുഅവധി

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശനഷ്ടം. രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കടലൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. മരങ്ങള്‍ ...

strike

24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു, അതിശക്തമായ കര്‍ഷക പ്രക്ഷോഭത്തിന് രാജ്യതലസ്ഥാനത്ത് ഇന്ന് തുടക്കമാകും

ന്യൂഡല്‍ഹി: 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബിഎംഎസ് ഒഴികെയുള്ള പത്ത് ...

Diego Maradona dead at 60

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു; വിയോഗം രോഗമുക്തി നേടിവരുന്നതിനിടെ

ബ്യൂനസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ മുന്‍പ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ...

raju banerji

ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പോലീസിനെ കൊണ്ട് ബൂട്ട് നക്കിപ്പിക്കും; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പോലീസിനെ കൊണ്ട് ബൂട്ട് നക്കിപ്പിക്കുമെന്ന് ബിജെപി നേതാവ് രാജു ബാനര്‍ജി. ദുര്‍ഗാപൂരില്‍ നടന്ന റാലിയ്ക്കിടെയായിരുന്നു ബാനര്‍ജിയുടെ വിവാദ പ്രസ്താവന. 'ബംഗാളില്‍ ഇപ്പോള്‍ ...

VOTERS LIST

തദ്ദേശ തെരഞ്ഞെടുപ്പ്: ഇത്തവണ 1,72,331 കന്നി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 1,72,331 കന്നി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 90,507 പുരുഷ വോട്ടര്‍മാരും, 81,821 സ്ത്രീ വോട്ടര്‍മാരും, ട്രാന്‍സ്ജെന്റേഴ്സ് വിഭാഗത്തില്‍ ...

Page 5 of 25 1 4 5 6 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.