Tag: breaking news malayalam

വളര്‍ത്തുനായയുടെ മരണം താങ്ങാനായില്ല, പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; തന്റെ മൃതദേഹം നായയുടെ മൃതദേഹത്തിനൊപ്പം സംസ്‌കരിക്കണമെന്ന് കുറിപ്പ്

വളര്‍ത്തുനായയുടെ മരണം താങ്ങാനായില്ല, പിജി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; തന്റെ മൃതദേഹം നായയുടെ മൃതദേഹത്തിനൊപ്പം സംസ്‌കരിക്കണമെന്ന് കുറിപ്പ്

റായ്ഘട്ട്: ജീവനപ്പോലെ കരുതിയ വളര്‍ത്തുനായയുടെ മരണത്തില്‍ മനംനൊന്ത് 21കാരി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ റായ്ഘട്ടിലാണ് സംഭവം. പ്രിയാന്‍ഷു സിങ് എന്ന പി ജി വിദ്യാര്‍ത്ഥിനിയാണ് വളര്‍ത്തുനായയുടെ മരണം താങ്ങാനാവാതെ ...

കൊവിഡ് ഉയരുന്നു; അഹ്മദാബാദില്‍ രാത്രി നിരോധനാജ്ഞ ഏര്‍പ്പെടുത്തി

കൊവിഡ് ഉയരുന്നു; അഹ്മദാബാദില്‍ രാത്രി നിരോധനാജ്ഞ ഏര്‍പ്പെടുത്തി

അഹ്മദാബാദ്: അഹ്മദാബാദില്‍ രാത്രി നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കൊവിഡ് രോഗ ബാധ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച മുതലാണ് കര്‍ഫ്യൂ നിലവില്‍ വരിക. രാത്രി 9 മണി ...

മഹാരാഷ്ട്രയില്‍ ഇന്ന് 5,535 പേര്‍ക്ക് കൊവിഡ്; 154 മരണം; തമിഴ്‌നാട്ടില്‍ ഇന്നും രോഗികള്‍ രണ്ടായിരത്തില്‍ താഴെ

മഹാരാഷ്ട്രയില്‍ ഇന്ന് 5,535 പേര്‍ക്ക് കൊവിഡ്; 154 മരണം; തമിഴ്‌നാട്ടില്‍ ഇന്നും രോഗികള്‍ രണ്ടായിരത്തില്‍ താഴെ

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 5,535 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 154 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. 5,860 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ഇന്ന് 5,535 പേര്‍ക്ക് ...

തദ്ദേശഭരണ തിരഞ്ഞെടുപ്പ്; ആകെ ലഭിച്ചത് ഒന്നര ലക്ഷത്തില്‍ അധികം നാമനിര്‍ദ്ദേശ പത്രിക

തദ്ദേശഭരണ തിരഞ്ഞെടുപ്പ്; ആകെ ലഭിച്ചത് ഒന്നര ലക്ഷത്തില്‍ അധികം നാമനിര്‍ദ്ദേശ പത്രിക

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനം ദിനം കഴിയുമ്പോള്‍ ഇതുവരെ ലഭിച്ചത് ഒന്നര ലക്ഷത്തോളം നാമനിര്‍ദ്ദേശ പത്രിക. ഇതുവരെ 1,52,292 നാമനിര്‍ദ്ദേശ പത്രികയാണ് ലഭിച്ചിട്ടുള്ളത്. ...

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 3527 പേര്‍ക്കെതിരെ കേസ് എടുത്തു

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 3527 പേര്‍ക്കെതിരെ കേസ് എടുത്തു

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്ത 3527 പേര്‍ക്കെതിരെ കേസ് എടുത്തു. ക്വാറന്റൈന്‍ ലംഘനത്തിന് അഞ്ച് കേസും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 888 ...

അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി പോലീസ്

അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: വാട്‌സ് ആപ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ...

ഇടതുപക്ഷത്തെ ചേര്‍ത്ത് പിടിച്ച് ജനം; കണ്ണൂരില്‍ 15 ഇടങ്ങളില്‍ എതിരില്ലാതെ എല്‍ഡിഎഫ്

ഇടതുപക്ഷത്തെ ചേര്‍ത്ത് പിടിച്ച് ജനം; കണ്ണൂരില്‍ 15 ഇടങ്ങളില്‍ എതിരില്ലാതെ എല്‍ഡിഎഫ്

കണ്ണൂര്‍: പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം കഴിഞ്ഞതോടെ കണ്ണൂരില്‍ 15 ഇടങ്ങളില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്.കണ്ണൂരില്‍ 15 ഇടങ്ങളില്‍ എല്‍ഡിഎഫിന് എതിരില്ല. ആന്തൂര്‍ നഗരസഭയിലെ ആറു വാര്‍ഡുകളിലും ...

കുറവില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനം; ഇന്ന് 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുറവില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനം; ഇന്ന് 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂര്‍ 10, തൃശൂര്‍ 8, കോഴിക്കോട് 6, തിരുവനന്തപുരം, പത്തനംതിട്ട 5 ...

സംസ്ഥാനത്തെ നാല് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ നാല് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ഏരൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 10, 11, 12, 14), കുളക്കട (12), ...

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ്; 6860 പേര്‍ക്ക് രോഗമുക്തി, 26 മരണം

സംസ്ഥാനത്ത് ഇന്ന് 5722 പേര്‍ക്ക് കൊവിഡ്; 6860 പേര്‍ക്ക് രോഗമുക്തി, 26 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം ...

Page 20 of 25 1 19 20 21 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.