Tag: breaking news malayalam

friends | bignews live

ചെറുപ്പം മുതലേയുള്ള സൗഹൃദം, ഒടുവില്‍ മരണത്തിലും ഒന്നിച്ച്; അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

അബുദാബി: മലയാളികളായ യുവാക്കള്‍ക്ക് അബുദാബിയില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ പിണറായി സ്വദേശികളും സുഹൃത്തുക്കളുമായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ...

fire | bignewslive

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് യുവതി; വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്, ക്രൂരത

ജയ്പൂര്‍: ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചതിനെ ...

kochi metro | bignewslive

സൈക്കിള്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; ഇനി മുതല്‍ എല്ലാ സ്റ്റേഷനില്‍ നിന്നും സൈക്കിള്‍ കയറ്റാമെന്ന് കൊച്ചി മെട്രോ

കൊച്ചി: എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). പൊതുജനങ്ങളുടെയും സൈക്കിള്‍ യാത്രക്കാരുടെയും ആവശ്യം ...

delhi chalo | bignewslive

‘ഈ തീ അണയില്ല, ആളിപ്പടരുകതന്നെ ചെയ്യും; ജീവിക്കാന്‍ ഒരുഗതിയുമില്ലാതായ മനുഷ്യരുടെ അവസാനത്തെ ചെറുത്തുനില്‍പ്പാണ് ഈ സമരം; മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിനെ പിന്തുണച്ച് മന്ത്രി തോമസ് ഐസക്ക്. ഡല്‍ഹി ചലോ മാര്‍ച്ചിന് ഡല്‍ഹിയില്‍ ...

mihi | bignewslive

ബംഗാളില്‍ തൃണമൂലിന് ഇരട്ട പ്രഹരം: മമതയ്‌ക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിച്ച മിഹിര്‍ ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മമത ബാനര്‍ജിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപിക്കാന്‍ കൂടെ നിന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൂച്ച്ബിഹാര്‍ ...

kuwait | bignewslive

കുവൈത്തില്‍ അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്‌കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ തുറക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു. ഘട്ടം ഘട്ടമായിട്ടാകും സ്‌കൂളുകള്‍ തുറക്കുക. സ്‌കൂളുകള്‍ തുറന്നാലും പൂര്‍ണ്ണമായും ക്ലാസ് റൂം ...

hotspot | bignewslive

സംസ്ഥാനത്തെ 2 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 2 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ ആളൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (13) എന്നിവയാണ് ...

COVID | bignewslive

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ്; 4544 പേര്‍ക്ക് രോഗമുക്തി,23 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം ...

postal vote | bignewslive

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടു ചെയ്യാം; തപാല്‍ വോട്ടിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാം.വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് ആരോഗ്യ വകുപ്പിന്റെ ...

bolzanaro | bignewslive

‘താന്‍ കൊറോണ വാക്‌സിന്‍ എടുക്കില്ല, വാക്‌സിന്‍ എടുക്കാന്‍ ബ്രസീല്‍ ജനതയെ നിര്‍ബന്ധിക്കില്ല’; വീണ്ടും വിവാദ പ്രസ്താവനയുമായി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ

ബ്രസീലിയ: താന്‍ കൊറോണ വാക്‌സിന്‍ എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ. വാക്‌സിന്‍ എടുക്കാന്‍ താന്‍ ബ്രസീല്‍ ജനതയെ നിര്‍ബന്ധിക്കില്ലെന്നും ബൊല്‍സൊനാരോ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ നിങ്ങളോട് ...

Page 2 of 25 1 2 3 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.