Tag: breaking news malayalam

വയനാട്ടില്‍ വൃദ്ധദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

വയനാട്ടില്‍ വൃദ്ധദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

വയനാട്: വയനാട്ടില്‍ വൃദ്ധദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍. വയനാട് മുള്ളന്‍കൊല്ലി പാതിരി ചെങ്ങാഴശ്ശേരി കരുണാകരന്‍ (80), ഭാര്യ സുമതി (77) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

‘മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയഗായകന്‍’; ജി വേണുഗോപാലിന്റെ സംഗീത ജീവിതത്തിന്റെ 36-ാം വാര്‍ഷിക ദിനത്തില്‍ ആശംസകളുമായി ജയറാം

‘മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയഗായകന്‍’; ജി വേണുഗോപാലിന്റെ സംഗീത ജീവിതത്തിന്റെ 36-ാം വാര്‍ഷിക ദിനത്തില്‍ ആശംസകളുമായി ജയറാം

മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ ജി വേണുഗോപാലിന്റെ സംഗീത ജീവിതത്തിന്റെ 36-ാം വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആശംസകളുമായി ജയറാം. മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയഗായകന്‍ എന്നാണ് ജയറാം വേണുഗോപാലിനെ വിശേഷിപ്പിച്ചത്. ...

നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംസി കമറുദ്ദീന് ഹൃദ്രോഗം, ശസ്ത്രക്രിയ അനിവാര്യമെന്ന് ഡോക്ടര്‍മാര്‍

നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംസി കമറുദ്ദീന് ഹൃദ്രോഗം, ശസ്ത്രക്രിയ അനിവാര്യമെന്ന് ഡോക്ടര്‍മാര്‍

കണ്ണൂര്‍: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയവേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംസി കമറുദ്ദീന്‍ എംഎല്‍എയെ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് ആശുപത്രി അധൃകരുടെ നിര്‍ദേശം. നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ...

കൊവാക്‌സിന്‍; മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്ന് തുടക്കം, ഹരിയാന മന്ത്രി അനില്‍ വിജ് ആദ്യ ഡോസ് സ്വീകരിക്കും

കൊവാക്‌സിന്‍; മൂന്നാം ഘട്ട പരീക്ഷണത്തിന് ഇന്ന് തുടക്കം, ഹരിയാന മന്ത്രി അനില്‍ വിജ് ആദ്യ ഡോസ് സ്വീകരിക്കും

അംബാല: ഭാരത് ബയോടെകിന്റെ കൊവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ന് ഹരിയാനയില്‍ ആരംഭിക്കും. ഹരിയാന മന്ത്രി അനില്‍ വിജാണ് ആദ്യ ഡോസ് സ്വീകരിക്കുക. അംബാലയിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് ...

ഹല്‍വ കണ്ടപ്പോള്‍ ചെറിയ സംശയം, തുറന്നുനോക്കിയപ്പോള്‍ ഉള്ളില്‍ 10 ഗ്രാം കഞ്ചാവ്, യുവാവ് പിടിയില്‍

ഹല്‍വ കണ്ടപ്പോള്‍ ചെറിയ സംശയം, തുറന്നുനോക്കിയപ്പോള്‍ ഉള്ളില്‍ 10 ഗ്രാം കഞ്ചാവ്, യുവാവ് പിടിയില്‍

നെടുമ്പാശേരി: ഹല്‍വയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശി സുധീഷ് (21) ആണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ...

ഡല്‍ഹിയില്‍ പിടിമുറുക്കി കൊവിഡ്; പുതുതായി രോഗം സ്ഥിരീകരിച്ചത് 7178 പേര്‍ക്ക്, 24 മണിക്കൂറിനിടെ 64 മരണം

രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം; പുതുതായി രോഗം സ്ഥിരീകരിച്ചത് 7546 പേര്‍ക്ക്, 24 മണിക്കൂറിനിടെ 98 മരണം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7546 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 510630 ആയി ഉയര്‍ന്നു. ...

അറിയാതെ ചെയ്തുപോയ ഒരു തെറ്റു തിരുത്തുകയാണ്; ഫേസ്ബുക്ക് പോസ്റ്റിലൂടെ വേദനിപ്പിച്ച വനിതാ സംരംഭകയെ ആദരിച്ച് സന്ദീപ് വാര്യര്‍, പഴയൊരു തെറ്റു തിരുത്തിയതിന്റെ ആത്മ സംതൃപതിയെന്ന് കുറിപ്പ്

അറിയാതെ ചെയ്തുപോയ ഒരു തെറ്റു തിരുത്തുകയാണ്; ഫേസ്ബുക്ക് പോസ്റ്റിലൂടെ വേദനിപ്പിച്ച വനിതാ സംരംഭകയെ ആദരിച്ച് സന്ദീപ് വാര്യര്‍, പഴയൊരു തെറ്റു തിരുത്തിയതിന്റെ ആത്മ സംതൃപതിയെന്ന് കുറിപ്പ്

തൃശ്ശൂര്‍: തന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് മൂലം മാനസിക വിഷമം ഉണ്ടായ വനിതാ സംരംഭകയെ ലോക വനിതാ സംരഭകത്വ ദിനത്തില്‍ ആദരിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ...

കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക; നിലപാട് മനുഷ്യത്വരഹിതമെന്ന് കേരളാ ഹൈക്കോടതി

നടിയെ അക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് സര്‍ക്കാരും ...

മതം മാറ്റുന്നത് പാവപ്പെട്ടവര്‍ക്ക് മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കി;   നിര്‍ബന്ധിത മതപരിവര്‍ത്തനം, ലവ് ജിഹാദ് പോലെയുള്ള തീവ്രവാദ സംബന്ധിയായ വിഷയങ്ങളില്‍ അടിയന്തര നിയമനിര്‍മ്മാണം  വേണമെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം : കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചത് വാര്‍ത്തയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം നടത്തിയത് ...

അയ്യപ്പന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നിന്നുള്ള ചിത്രം സമൂഹമാധ്യമത്തില്‍; വീണ്ടും വെല്ലുവിളിച്ച് ബിന്ദു അമ്മിണി പത്തനംതിട്ടയില്‍

അയ്യപ്പന്റെ ഫോട്ടോയ്ക്ക് മുന്നില്‍ നിന്നുള്ള ചിത്രം സമൂഹമാധ്യമത്തില്‍; വീണ്ടും വെല്ലുവിളിച്ച് ബിന്ദു അമ്മിണി പത്തനംതിട്ടയില്‍

പത്തനംതിട്ട: ബിന്ദു അമ്മിണി എന്ന പേര് കേരളം കൂടുതല്‍ അറിയുന്നത് ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ്. ശബരിമലയില്‍ ദര്‍ശനം നടത്തിയതോടെ വധഭീഷണികള്‍ വരെ ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ...

Page 19 of 25 1 18 19 20 25

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.