പ്രഭാതഭക്ഷണത്തിന് വന്‍തുക സ്വീകരിച്ചുവെന്ന് ആരോപണം; മുഴുവന്‍ തുകയും തിരികെ തരുമെന്ന് ഫിന്‍ലാന്റ് പ്രധാനമന്ത്രി സന മരിന്റെ ഉറപ്പ്
ഹെല്‍സിങ്കി; ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും പ്രഭാതഭക്ഷണ ചെലവിനായി വന്‍തുക സ്വീകരിച്ചുവെന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി ഫിന്‍ലാന്റ് പ്രധാനമന്ത്രി സന മരിന്. ചെലവായ തുക മുഴുവന്‍ തിരികെ നല്‍കുമെന്ന് ...