ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ കേസുകള്‍; എല്ലാവരും ‘ബ്രേക്ക് ദി ചെയിന്‍ ഡയറി’ സൂക്ഷിക്കണം; ആവശ്യവുമായി മുഖ്യന്ത്രി
തിരുവനന്തപുരം: എല്ലാവരും ബ്രേക്ക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ കേസുകളുടെ കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ ഇത്തരത്തിലൊരു ആവശ്യം ...