കൊവിഡ് വാക്സിനെടുത്താല്‍ മുതലയായി മാറും; വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ്, വിവാദം
റിയോ ഡി ജനീറോ: കൊവിഡ് വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന വിവാദ പരാമര്‍ശവുമായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ. ഫൈസര്‍ വികസിപ്പിച്ച വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാകാമെന്നും വാക്സിനെടുത്താല്‍ നിങ്ങള്‍ ...