നിയമം ലംഘിച്ച് ആഡംബര ഭവനത്തിൽ കൃത്രിമ തടാകം നിർമിച്ചു, പുഴ വഴി തിരിച്ചുവിട്ടു; നെയ്മർക്ക് 27 കോടിയുടെ വൻതുക പിഴയിട്ട് ടൗൺ കൗൺസിൽ
റിയോ ഡി ജനീറോ: ആഡംബര വസതിയിൽ നിയമം ലംഘിച്ച് കൃത്രിമ തടാകവും മോടി പിടിപ്പിക്കലും നടത്തിയ ബ്രസീൽ ഫുട്ബാൾ സൂപ്പർ താരം നെയ്മർക്ക് വൻതുക പിഴയിട്ടു. ബ്രസീലിലെ ...