മാസ്ക് ധരിക്കണം, ആരും ഭരണഘടനയ്ക്ക് മുകളിലല്ല, അനുസരിച്ചില്ലെങ്കില്‍ ദിവസേന പിഴ നല്‍കണം; ബ്രസീലിയന്‍ പ്രസിഡന്റിനോട് കോടതി
ബ്രസീലിയ: ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്സുനാരോയോട് മാസ്ക് ധരിക്കണമെന്ന നിര്‍ദേശം നല്കി കോടതി. ബൊല്‍സൊനാരോ മാസ്ക് ധരിക്കാതെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. തലസ്ഥാന ...