‘ഉമ്മയെക്കാള്‍ വലുതല്ല എന്റെ ജീവന്..അതില്ലാതെ എനിക്ക് ജീവിക്കുകയും വേണ്ട’: കിണറ്റില്‍ വീണ ഉമ്മയെ കൂടെ ചാടി രക്ഷിച്ച് പത്തുവയസ്സുകാരന്
വേങ്ങര: കിണറ്റില്‍ വീണ ഉമ്മയെ സ്വന്തം ജീവന് പോലും പണയപ്പെടുത്തി രക്ഷിച്ച പത്തുവയസ്സുകാരന് അഭിനന്ദനപ്രവാഹം. കിള്ളിനക്കോട് പള്ളിക്കല്‍ ബസാര്‍ ഉത്തന്‍ നല്ലേങ്ങര സൈതലവിയുടെ ഭാര്യ ജംഷീനയ്ക്ക് മകന്റെ ...