‘ഉണര്‍ന്നിരിക്കുമ്പോള്‍ ശസ്ത്രക്രിയ’ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദ്യമായി രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ നീക്കംചെയ്തു! വിജയകരം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായി രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. ശസ്ത്രക്രിയ പൂര്‍ണ്ണമായും വിജയകരമായി. രോഗിയെ ബോധംകെടുത്താതെ, ശസ്ത്രക്രിയാസമയത്തും നിരീക്ഷിച്ചുകൊണ്ട് കൈയുംകാലും ...