ഓപ്പറേഷന് തിയ്യേറ്ററില്‍ ‘പോക്കിരി’ നിറഞ്ഞാടി: യുവാവിനെ ഉണര്ത്തിയിരുത്തി തലയിലെ ട്യൂമര്‍ നീക്കി ഡോക്ടര്‍മാര്‍
അമരാവതി: സങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ രോഗിയ്ക്ക് അനസ്തേഷ്യ നല്‍കാറുണ്ട്. അബോധാവസ്ഥയിലായിരിക്കും ശസ്ത്രക്രിയകള്‍ നടത്താറുള്ളത്. അപൂര്‍വം ശസ്ത്രക്രിയകള്‍ രോഗി ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലും ചെയ്യാറുണ്ട്. ശ്രദ്ധ മറ്റുപലതിലേക്കും തിരിച്ചാണ് ഡോക്ടര്‍മാര്‍ ഏറെ ...