തോട്ടില്‍ കുളിക്കുന്നതിനിടെ മൂക്കിലൂടെ ശിരസ്സിലെത്തി തലച്ചോറില്‍ അണുബാധ, അപൂര്‍വ രോഗം ബ്രെയിന്‍ ഈറ്റിങ് അമീബിയ ബാധിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ആലപ്പുഴ: തോട്ടില്‍ കുളിച്ചതിന് പിന്നാലെ അപൂര്‍വ രോഗമായ ബ്രെയിന്‍ ഈറ്റിങ് അമീബിയ (നെയ്‌ഗ്ലെറിയ ഫൗളറി) ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. പാണാവള്ളി ...