Tag: brain death

DEATH|BIGNEWSLIVE

പുഷ്പ 2 പ്രീമിയറിനിടെ തിക്കും തിരക്കും, ഗുരുതരാവസ്ഥയിലായിരുന്ന 9വയസ്സുകാരന് മസ്തിഷ്‌ക മരണം

ഹൈദരാബാദ്: അല്ലു അര്‍ജുന്റെ പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിരക്കില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന ഒമ്പതുവയസ്സുകാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഹൈദരാബാദിലാണ് സംഭവം. കിംസ് ആശുപത്രിയിലാണ് ശ്രീ തേജിന്‍ ഇപ്പോള്‍ ...

രതീഷിന് മരണമില്ല, അഞ്ച് പേരിലൂടെ പ്രവാസ ലോകത്ത് ഇനിയും ജീവിക്കും: പോറ്റമ്മയായ നാടിന് ജീവനും നല്‍കി മലയാളി യുവാവ്

രതീഷിന് മരണമില്ല, അഞ്ച് പേരിലൂടെ പ്രവാസ ലോകത്ത് ഇനിയും ജീവിക്കും: പോറ്റമ്മയായ നാടിന് ജീവനും നല്‍കി മലയാളി യുവാവ്

കാസര്‍കോട്: ജീവിതം പച്ചപിടിപ്പിച്ച നാടിന് ജീവനും സമര്‍പ്പിച്ച് മലയാളി യുവാവിന്റെ മാതൃക. കാസര്‍കോട് സ്വദേശിയായ രതീഷ് ആണ് പോറ്റമ്മയായ യുഎഇയ്ക്ക് ജീവനും സമര്‍പ്പിച്ച് നന്ദിയറിയിച്ചത്. യുഎഇയില്‍ വാഹനാപകടത്തില്‍പ്പെട്ട് ...

ആറ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ചു: സെല്‍വിന്‍ ശേഖര്‍ ഇനി അനശ്വരന്‍

ആറ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ചു: സെല്‍വിന്‍ ശേഖര്‍ ഇനി അനശ്വരന്‍

തിരുവനന്തപുരം: ആറ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് സെല്‍വിന്‍ യാത്രയായി. മസ്തിഷ്‌ക മരണമടഞ്ഞ സ്റ്റാഫ് നഴ്സായ സെല്‍വിന്‍ ശേഖറാണ് മരണത്തിലൂടെ അനശ്വരനായത്. തമിഴ്നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് സെല്‍വിന്‍. ...

പിഞ്ചു കുഞ്ഞിന് ഹൃദയ വാല്‍വ് ദാനം ചെയ്തു: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍  അര്‍ജുന്‍ ഇനി അനശ്വരന്‍

പിഞ്ചു കുഞ്ഞിന് ഹൃദയ വാല്‍വ് ദാനം ചെയ്തു: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ ഇനി അനശ്വരന്‍

തിരുവനന്തപുരം: പിഞ്ചു കുഞ്ഞിന് ജീവിതം നല്‍കി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ യാത്രയായി. വാഹന അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച അര്‍ജുന്റെ ഹൃദയ വാല്‍വാണ് നാല് മാസം പ്രായമുള്ള ...

മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു:  ലേക്‌ഷോര്‍ ആശുപത്രിക്കും 8 ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്

മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു: ലേക്‌ഷോര്‍ ആശുപത്രിക്കും 8 ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്

കൊച്ചി: വാഹനാപകടത്തില്‍ പെട്ട യുവാവിന്റേത് മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം നടത്തിയതില്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്. 2009 നവംബര്‍ 29 ന് ...

amal

നെഞ്ച് തകരുന്ന വേദനയിലും അവയവദാനത്തിന് സമ്മതം നല്‍കി അമലിന്റെ മാതാപിതാക്കള്‍; 17കാരന്‍ യാത്രയായത് നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി

കൊച്ചി: നെഞ്ച് തകരുന്ന വേദനയിലും അവയവദാനത്തിന് സമ്മതം നല്‍കി അമലിന്റെ മാതാപിതാക്കള്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ച തൃശൂര്‍ വല്ലച്ചിറ സ്വദേശി വിനോദിന്റെയും മിനിയുടെയും മകന്‍ അമല്‍ കൃഷ്ണ ...

organs donation | Bignewslive

ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി യാത്രയായി വിനോദ്; കരങ്ങള്‍ കര്‍ണാടക സ്വദേശിക്ക് തുന്നിച്ചേര്‍ക്കും, വലിയ മാതൃക

കൊച്ചി; എഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി വിനോദ് യാത്രയായി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് കൊല്ലം കിളികൊല്ലൂര്‍ കന്നിമേല്‍ചേരി ചെമ്പ്യാപിള്ള തൊടിയില്‍ വീട്ടില്‍ എസ്. വിനോദിന്റെ ...

അവരിലൂടെയെങ്കിലും ജീവിക്കട്ടെ! ‘ഞങ്ങളെ ഒന്ന് വല്ലപ്പോഴും കാണുകയോ, വിളിക്കുകയോ ചെയ്താല്‍ മതി’; ഏഴ് പേര്‍ക്ക് ജീവിതമേകിയ വിനോദ് ഇനി അനശ്വരന്‍

അവരിലൂടെയെങ്കിലും ജീവിക്കട്ടെ! ‘ഞങ്ങളെ ഒന്ന് വല്ലപ്പോഴും കാണുകയോ, വിളിക്കുകയോ ചെയ്താല്‍ മതി’; ഏഴ് പേര്‍ക്ക് ജീവിതമേകിയ വിനോദ് ഇനി അനശ്വരന്‍

തിരുവനന്തപുരം: ഏഴ് പേര്‍ക്ക് ജീവിതം സമ്മാനിച്ച് 54കാരനായ വിനോദ് യാത്രയായി, കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ വിനോദ് സംസ്ഥാനത്തെ അവയവദാന ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും ...

പറന്നുയരും മുമ്പേ മകള്‍ പറന്നകന്നു! ആരും ഈ അവസ്ഥയിലൂടെ കടന്നുപോകരുത്, അവയവം ദാനം ചെയ്ത് കുടുംബം, നാല് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് അഞ്ചുവയസ്സുകാരി മടങ്ങി

പറന്നുയരും മുമ്പേ മകള്‍ പറന്നകന്നു! ആരും ഈ അവസ്ഥയിലൂടെ കടന്നുപോകരുത്, അവയവം ദാനം ചെയ്ത് കുടുംബം, നാല് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് അഞ്ചുവയസ്സുകാരി മടങ്ങി

ഛണ്ഡീഗഡ്: മരണങ്ങള്‍ എപ്പോഴും വേദനിപ്പിക്കുന്നതാണ്, എന്നാല്‍ അപ്രതീക്ഷിതമായി ഒരു ജീവന്‍ നഷ്ടപ്പെടുകയും പകരം മറ്റ് ജീവനുകള്‍ സുരക്ഷിതമാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം പ്രതീക്ഷയും ആശ്വാസവും പകരുന്നതാണ്. നാല് പേരിലൂടെ ...

രാത്രിയിലെ ഓണ്‍ലൈന്‍ പഠനം കഴിഞ്ഞ് നേവിസ് ഉണര്‍ന്നില്ല: ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കി ഇരുപത്തിയഞ്ചുകാരന്‍ യാത്രയായി

രാത്രിയിലെ ഓണ്‍ലൈന്‍ പഠനം കഴിഞ്ഞ് നേവിസ് ഉണര്‍ന്നില്ല: ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കി ഇരുപത്തിയഞ്ചുകാരന്‍ യാത്രയായി

തിരുവനന്തപുരം: ഇരുപത്തിയഞ്ചുകാരന്‍ നേവിസ് ഇനി ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കി ജീവിയ്ക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.