ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് 25,000, പൂജാരിമാരെ വിവാഹം കഴിച്ചാല്‍ മൂന്നു ലക്ഷം; ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. പാവപ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായമായി 25,000 രൂപ വീതവും പാവപ്പെട്ട പൂജാരിമാരെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് ...