Tag: brahmapuram fire

veena george| bignewslive

വിദഗ്ധരുടെ സേവനങ്ങള്‍, 24 മണിക്കൂറും ആംബുലന്‍സ് സൗകര്യം, ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരുമെന്ന് മന്ത്രി വീണ ജോര്‍ജ്

കൊച്ചി: ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തീപിടുത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ സമിതി ...

ബ്രഹ്‌മപുരത്തിന് ആശ്വാസം പകരാൻ എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ കൊച്ചി കോർപ്പറേഷന് കൈമാറി; ഊർജ്ജം പകരുന്ന നടപടിയെന്ന് മേയർ

ബ്രഹ്‌മപുരത്തിന് ആശ്വാസം പകരാൻ എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ കൊച്ചി കോർപ്പറേഷന് കൈമാറി; ഊർജ്ജം പകരുന്ന നടപടിയെന്ന് മേയർ

കൊച്ചി: ബ്രഹ്‌മപുരത്തെ തീപിടുത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹാരത്തിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കൊച്ചി കോർപ്പറേഷന് കൈമാറി. യൂസഫലിയ്ക്ക് ...

ബ്രഹ്‌മപുരത്തെ തണുപ്പിച്ച് മഴയെത്തി: ആദ്യ മഴയില്‍ ആസിഡ് സാന്നിധ്യം

ബ്രഹ്‌മപുരത്തെ തണുപ്പിച്ച് മഴയെത്തി: ആദ്യ മഴയില്‍ ആസിഡ് സാന്നിധ്യം

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ പെയ്ത മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് പല ശാസ്ത്രവിദഗ്ദ്ധരും വ്യക്തമാക്കി. ബ്രഹ്‌മപുരം ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് നഗരത്തില്‍ മഴ പെയ്യുന്നത്. രണ്ടാഴ്ചയോളം വിഷപ്പുക ...

ഫ്‌ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നതിങ്ങനെ; ഇത് ബ്രഹ്‌മപുരത്തെ പുകയാണോ? വിവരമുള്ളവർ പറഞ്ഞുതരണേയെന്ന് സജിത മഠത്തിൽ

ഫ്‌ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നതിങ്ങനെ; ഇത് ബ്രഹ്‌മപുരത്തെ പുകയാണോ? വിവരമുള്ളവർ പറഞ്ഞുതരണേയെന്ന് സജിത മഠത്തിൽ

കൊച്ചി:ബ്രഹ്‌മപുരത്തെ തീയടങ്ങിയെങ്കിലും പുകയുടെ അനന്തരഫലങ്ങളെ കുറിച്ച് ജനങ്ങൾ ആശങ്കയിലാണ്. തീ പൂർണമായും 13ാം തീയതി അണച്ചെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. പുകയും അടങ്ങിയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ...

ashiq abu| bignewslive

‘ഞാനൊരു പുകയും കണ്ടില്ല, എല്ലാ ആരോപണങ്ങളും സംസ്ഥാന ഗവണ്‍മെന്റിനെ തകര്‍ക്കാന്‍ വേണ്ടി’ ; ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരിച്ച് ആഷിഖ് അബു

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്ത വിഷയത്തില്‍ പ്രതികരിച്ച് ഇതിനോടകം നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. താന്‍ ബൈക്കില്‍ ...

ബ്രഹ്‌മപുരത്തെ ആദ്യത്തെ മഴ സൂക്ഷിക്കണം: ഡയോക്‌സിന്റെ അളവ് അന്തരീക്ഷത്തില്‍ കൂടുതല്‍; മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്

ബ്രഹ്‌മപുരത്തെ ആദ്യത്തെ മഴ സൂക്ഷിക്കണം: ഡയോക്‌സിന്റെ അളവ് അന്തരീക്ഷത്തില്‍ കൂടുതല്‍; മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്

കൊച്ചി: ബ്രഹ്‌മപുരത്തെ പുകയണഞ്ഞാലും കൊച്ചി നിവാസികള്‍ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ മുന്നറിയിപ്പ്. ബ്രഹ്‌മപുരത്തെ തീയടങ്ങിയ ശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും ...

ബ്രഹ്‌മപുരത്തേക്ക് സഹായവുമായി മമ്മൂട്ടി: ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘത്തെ അയച്ചു; ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മരുന്നുകളും സൗജന്യമായി നല്‍കും

ബ്രഹ്‌മപുരത്തേക്ക് സഹായവുമായി മമ്മൂട്ടി: ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സംഘത്തെ അയച്ചു; ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മരുന്നുകളും സൗജന്യമായി നല്‍കും

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ബ്രഹ്‌മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് സഹായഹസ്തവുമായി നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ നിര്‍ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ ...

ആനക്കൊമ്പ് സൂക്ഷിക്കാൻ മുൻകാല പ്രാബല്യത്തോടെ ലൈസൻസ് ഉണ്ട്: മോഹൻലാൽ ഹൈക്കോടതിയിൽ

വർഷങ്ങൾക്ക് മുൻപ്‌ കൊച്ചിയിലെ മാലിന്യ പ്രശ്‌നം മുഖ്യമന്ത്രിയോട് പറഞ്ഞു; കൊച്ചിയിലെ പുക പേടിപ്പെടുത്തുന്ന സത്യമാണ്; പ്രതികരിച്ച് മോഹൻലാൽ

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം കാരണമുണ്ടായ പുക പേടിപ്പെടുത്തുന്നെന്ന് പ്രതികരിച്ച് നടൻ മോഹൻലാൽ. എന്റെ അമ്മയെപ്പോലെ എത്രയോ അമ്മമാർ പുകയുന്ന കൊച്ചിയിലെ വീടുകളിലുണ്ട് എന്നതാണു ഏറെ ...

mammooty

കൊച്ചിക്കാര്‍ക്ക് ശ്വാസം മുട്ടി ജീവിക്കാന്‍ വയ്യ; ബ്രഹ്‌മപുരം പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മമ്മൂട്ടി

കൊച്ചി: കൊച്ചിക്കാര്‍ക്ക് ഇനിയും ശ്വാസം മുട്ടി ജീവിക്കാന്‍ വയ്യ. രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ല. തീയും പുകയും അണഞ്ഞാലും ബ്രഹ്‌മപുരം പ്രശ്‌നത്തിന് ഇനി ...

തീയും പുകയും പൂര്‍ണ്ണമായും ശമിപ്പിച്ചു: കേരളത്തില്‍ മറ്റൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കില്ല; മന്ത്രി എംബി രാജേഷ്

തീയും പുകയും പൂര്‍ണ്ണമായും ശമിപ്പിച്ചു: കേരളത്തില്‍ മറ്റൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കില്ല; മന്ത്രി എംബി രാജേഷ്

കൊച്ചി: ബ്രഹ്‌മപുരത്തെ തീയും പുകയും പൂര്‍ണ്ണമായും ശമിപ്പിച്ചുവെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തില്‍ മറ്റൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കഠിന ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.