ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ തീ പൂർണമായും അണച്ചു; ചെറു തീപിടുത്തങ്ങൾക്ക് സാധ്യത, ജാഗ്രത തുടരും: നിയമസഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ തീപിടുത്തം പൂർണമായും അണച്ചെന്ന് നിയമസഭയെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീ മാർച്ച് 13ന് പൂർണമായും അണച്ചതായി ചട്ടം 300 പ്രകാരം ...