മുന്ഭാര്യയ്ക്ക് കിടിലന്‍ പിറന്നാള്‍ സമ്മാനം നല്കി ബ്രാഡ് പിറ്റ്; സമ്മാനിച്ചത് 548 കോടിയുടെ വീട്!
മുന്ഭാര്യയാണെങ്കിലെന്താ പിറന്നാളിന് കിടിലന്‍ സമ്മാനം നല്‍കേണ്ടത് തന്റെ കടമയല്ലേ എന്നാണ് ഹോളിവുഡ് സൂപ്പര്‍താരം ബ്രാഡ്പിറ്റിന്റെ പക്ഷം. ഇതിനുദാഹരണമാണ് മുന്‍ഭാര്യ ജെന്നിഫര്‍ ആനിസ്റ്റണ്‍ നല്കിയ 548 കോടി രൂപ ...