വ്യവസായി ബിആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ കോടതി ഉത്തരവ്
ദുബായ്: പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ ഉത്തരവ്. അബുദാബി ആസ്ഥാനമായുള്ള എന്‍എംസി ഹെല്‍ത്ത്കെയറിന്റെ സ്ഥാപകനാണ് ബിആര്‍ ഷെട്ടി. കഴിഞ്ഞ വര്‍ഷം ...