ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്; കെ ഫോണ്‍ പദ്ധതി ഉടന്‍, സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയായിരിക്കില്ലെന്ന് മന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റ് അവതരണം തുടങ്ങി. പിണറായി സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബഡ്ജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ഒരു മേഖലയെയും കൈവിടാതെയാണ് ബഡ്ജറ്റ് അവതരണം ...