കാമുകന് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നു; യുവാവിന്റെ വീട്ടിലേയ്ക്ക് ബാന്റ് മേളവുമായി എത്തി യുവതിയുടെ പ്രതികാരം! ഒപ്പം ആത്മഹത്യാ ഭീഷണിയും
ഗോരഖ്പൂര്‍: പ്രണയിച്ച് ചതിച്ച കാമുകന്റെ വീട്ടിലേയ്ക്ക് ബാന്റുമേളവുമായി എത്തി യുവതിയുടെ പ്രതികാരം. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് കഴിഞ്ഞ ജൂണ്‍ മൂന്നിന് നടന്ന സംഭവം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെയാണ് പുറംലോകം അറിഞ്ഞത്. ...