Tag: boy

Chess | Bignewslive

ചെസ് കളിയ്ക്കിടെ നിയമം തെറ്റിച്ചു : ഏഴ് വയസ്സുകാരന്റെ വിരലൊടിച്ച് റോബോട്ട്

മോസ്‌കോ : ചെസ് കളിയ്ക്കിടെ നിയമം തെറ്റിച്ചതിന് എതിരാളിയായ ഏഴ് വയസുകാരന്റെ വിരലൊടിച്ച് റോബോട്ട്. മോസ്‌കോ ചെസ്സ് ഓപ്പണിലായിരുന്നു സംഭവം. ക്രിസ്റ്റഫര്‍ എന്ന കുട്ടിയുടെ വിരലാണ് റോബോട്ട് ...

Bottle cap | Bignewslive

കടിച്ച് തുറക്കുന്നതിനിടെ ശീതളപാനീയത്തിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി : പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

അംബാല : കടിച്ച് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ശീതളപാനീയത്തിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ഹരിയാനയിലെ അംബാലയില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ യാഷ് ആണ് ...

Ukraine | Bignewslive

കരഞ്ഞ് കൊണ്ട് അതിര്‍ത്തി കടക്കുന്ന ഉക്രെയ്ന്‍ ബാലന്‍ : ഹൃദയഭേദകം ഈ വീഡിയോ

യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത് എപ്പോഴും താഴെക്കിടയിലുള്ളവരെയാണെന്ന് പറയാറുണ്ട്. യുദ്ധം കഴിയുമ്പോള്‍ നേതാക്കന്മാര്‍ കൈകൊടുത്ത് പിരിയും. എന്നാല്‍ മക്കളെ കാത്തിരിക്കുന്ന അമ്മമാരും മാതാപിതാക്കളെ കാത്തിരിക്കുന്ന കുട്ടികളുമൊക്കെ യുദ്ധത്തിന്റെ ബാക്കി ...

Kolkata | Bignewslive

സൂപ്പര്‍ഹീറോ രക്ഷിക്കുമെന്ന വിശ്വാസത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി : 12 വയസ്സുകാരന് ദാരുണാന്ത്യം

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ആനിമേറ്റഡ് സീരീസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്‌ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു. ബിരാജ് പിച്ചിസിയ എന്ന കുട്ടിയാണ് ശനിയാഴ്ച ടെറസിന്റെ ...

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പക; എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ പക; എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ബുലന്ദ്ശഹര്‍: ബുലന്ദ്ശഹറില്‍ നിന്നും രണ്ട് ദിവസമായി കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം കണ്ടത്തി. സംഭവത്തില്‍ കുട്ടിയുടെ പിതാവായ ഡോക്ടറുടെ മുന്‍ജോലിക്കാരായ നിജം, ഷാഹിദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ...

വാഹനാപകടത്തിൽ യുവാവ് മരിച്ചു, വിവരം അറിയിക്കാൻ വിളിച്ചപ്പോൾ മകൻ ഉറങ്ങുകയാണെന്ന് മാതാപിതാക്കൾ

വാഹനാപകടത്തിൽ യുവാവ് മരിച്ചു, വിവരം അറിയിക്കാൻ വിളിച്ചപ്പോൾ മകൻ ഉറങ്ങുകയാണെന്ന് മാതാപിതാക്കൾ

കൊച്ചി: എറണാകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് പതിനാറുകാരൻ മരിച്ചു. മുപ്പത്തടം പയ്യപ്പള്ളി സുരേഷിന്റെ മകൻ പി.എസ്.മൃദുൽ ആണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. കളമശേരി ടിവിഎസ് കവലയിൽവച്ചാണ് ...

നിപ വൈറസ്;  മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു

നിപ വൈറസ്; മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് പുറത്തു വിട്ടു. 29-ാം തീയതിയാണ് കുട്ടിക്ക് ആദ്യമായി പനി വന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് ...

nipah | bignewslive

നിപ ബാധിച്ച് മരിച്ച 12കാരന്‍ റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി ബന്ധുക്കള്‍, പഴത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കേന്ദ്രസംഘം, കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ വീട്ടില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. കോഴിക്കോട് ചാത്തമംഗലം ...

death | bignewslive

വീടിനകത്തുകയറി വാതിലടച്ച് ഫാനില്‍ തുണികൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങി, 11 കാരന്‍ മരിച്ചു

കണ്ണൂര്‍ : പതിനൊന്ന് വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ കൈതേരിയിലാണ് സംഭവം. പന്ത്രണ്ടാം മൈലിലെ മാക്കുറ്റി ഹൗസില്‍ രാജശ്രീയുടെയും പരേതനായ രൂപേഷിന്റെയും മകന്‍ അജയ് ...

ദൈവവിളി ഉണ്ടായി, മകനെ ബലി കൊടുക്കുന്നു; ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു, നാടിനെ നടുക്കുന്ന സംഭവം

ദൈവവിളി ഉണ്ടായി, മകനെ ബലി കൊടുക്കുന്നു; ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു, നാടിനെ നടുക്കുന്ന സംഭവം

പാലക്കാട്: ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് ജില്ലയിലെ പൂളക്കാടാണ് സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെ കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ വെച്ച് ...

Page 8 of 12 1 7 8 9 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.