ഐസ്ക്രീം കഴിച്ച് 12കാരന് മരിച്ച സംഭവം കൊലപാതകം, ലക്ഷ്യം വെച്ചത് മാതാവിനെ, കുട്ടിയുടെ പിതൃ സഹോദരി അറസ്റ്റില്‍
കോഴിക്കോട്: ഐസ്ക്രീം കഴിച്ചതിന് പിന്നാലെ 12 വയസ്സുകാരന് മരിച്ച സംഭവം കൊലപാതകമെന്നു സംശയം. കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ് സംഭവം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ ...