Tag: boy

murder|bignewslive

ഒമ്പതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ആവശ്യപ്പെട്ടത് 23 ലക്ഷം, പണം കിട്ടാതെ വന്നതോടെ ക്രൂരകൊലപാതകം, തയ്യല്‍ക്കാരന്‍ അറസ്റ്റില്‍

മുംബൈ: ഒമ്പതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതിന് പിന്നാലെ കൊലപ്പെടുത്തിയ കേസില്‍ തയ്യല്‍ക്കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഇബാദ് എന്ന ഒന്‍പത് വയസ്സുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ...

death|bignewslive

കളിക്കുന്നതിനിടെ ബോള്‍ തൊണ്ടയില്‍ കുടുങ്ങി, രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരവയസുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോട് ആണ് സംഭവം. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കര്‍ ആണ് മരിച്ചത്. കുട്ടിയെ ...

DEATH|BIGNEWSLIVE

സഹോദരി സ്‌കൂള്‍ വിട്ട് വരുന്നത് കണ്ട് ഓടി, സ്‌കൂള്‍ ബസ്സിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ അഞ്ച് വയസുകാരന്‍ സ്‌കൂള്‍ ബസ് ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് മൂപ്പന്‍കാവില്‍ പുലവേലില്‍ ജിനോ ജോസിന്റെയും അനിതയുടെയും മകന്‍ ഇമ്മാനുവലാണ് മരിച്ചത്. സ്‌കൂളില്‍ നിന്നെത്തിയ സഹോദരിയെ ...

death|bignewslive

കാര്‍ സ്‌കൂട്ടറിലിടിച്ച് അപകടം, മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്ത മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. അന്തിയൂര്‍ക്കോണം സ്വദേശി ജോണിയുടെ മകന്‍ അസ്‌നാല്‍ ആണ് മരിച്ചത്. അപകടത്തില്‍ ജോണിയ്ക്കും ഭാര്യ സുനിതയ്ക്കും മകന്‍ ...

accident|bignewslive

നിര്‍ത്തിയിട്ട ട്രക്ക് നിങ്ങി ഒമ്പതുവയസ്സുകാരനെ ഇടിച്ചിട്ട് ശരീരത്തിലൂടെ കയറിയിങ്ങി, ഒമ്പതുവയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: വാഹനാപകടത്തില്‍ ഒമ്പതുവയസ്സുകാരന് ദാരുണാന്ത്യം. പാര്‍ക്ക് ചെയ്തിരുന്ന ട്രക്ക് റോഡിലൂടെ നീങ്ങി അമ്മയോടൊപ്പം റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹൈദരാബാദിലെ അല്‍വാളില്‍ വ്യാഴാഴ്ച ...

death| bignewslive

കളിക്കുന്നതിനിടെ വീണ് പരിക്ക് പറ്റി അഞ്ചുവയസ്സുകാരന്റെ മരണം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പത്തനംതിട്ട: സ്‌കൂളില്‍ നിന്നും കളിക്കുന്നതിനിടെ വീണ് പരിക്ക് പറ്റിയ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. പത്തനംതിട്ടയിലാണ് ദാരുണ സംഭവം. അഞ്ചുവയസ്സുകാരന്‍ ആരോണ്‍ വി. വര്‍ഗീസ് ആണ് ...

boy death | bignewslive

സോഫ്റ്റ് ഡ്രിങ്ക് എന്ന് കരുതി കുടിച്ചത് കീടനാശിനി, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കീടനാശിനി കുടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പാലോട് പയറ്റടി സ്വദേശി പ്രശാന്തിന്റെയും യമുനയുടെയും മകന്‍ അഭിനവ് ആണ് മരിച്ചത്. പതിനൊന്ന് വയസ്സായിരുന്നു. സോഫ്റ്റ് ഡ്രിങ്കാണെന്ന് ...

death | bignewslive

11വയസ്സുകാരന്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

പാലക്കാട്: പതിനൊന്നുവയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം ...

death | bignewslive

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും തലപുറത്തിട്ടു, ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു, ഏഴുവയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ നിന്നും തലപുറത്തിട്ട ഏഴുവയസ്സുകാരന്റെ തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം വെഞ്ഞാറമൂട് ...

death | bignewslive

ക്ലാസ്സില്‍ പോകാത്തതിന് അമ്മ വഴക്ക് പറഞ്ഞു, 12കാരന്‍ ജീവനൊടുക്കി

തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. പൂജപ്പുര കൊങ്കളത്തു ബിനു - രാജി ദമ്പതികളുടെ മകന്‍ അലക്സ് ആണ് മരിച്ചത്. കഴിഞ്ഞ ...

Page 3 of 12 1 2 3 4 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.