ശരീരമാസകലം നീലനിറം, കഴുത്തിൽ മുറിവ്, 14കാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: പതിനാലുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ നരുവാമൂട്ടിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അലോക് നാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലാണ് ...