കടുത്ത പനിയും, രക്തം ശര്ദ്ദിക്കലും! ഏഴ് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് തയ്യല്‍ സൂചി പുറത്തെടുത്തു
ന്യൂഡല്‍ഹി: കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏഴ് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് തയ്യല്‍ സൂചി. കാന്തം ഉപയോഗിച്ചാണ് ഡോക്ടര്‍ന്മാര്‍ സൂചി പുറത്തെടുത്തത്. ഡല്‍ഹിയിലെ എയിംസ് ...