പ്രണയദിനത്തില്‍ മക്കളെ സ്കൂള്‍ ബസ്സില്‍ കയറ്റിവിട്ട് കാമുകനോടൊപ്പം നാടുവിട്ട് യുവതി, അറസ്റ്റില്‍
തിരുവനന്തപുരം: മക്കളെ സ്കൂള്‍ ബസില്‍ കയറ്റിവിട്ട ശേഷം വാലന്റൈന്‍സ് ദിനത്തില്‍ കാമുകനോടൊപ്പം നാടുവിട്ട യുവതി അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ഇവരുടെ കാമുകനായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ...