എസ്കലേറ്ററിന്‍റെ കൈവരിയിൽ നിന്ന് തെന്നി വീണു, 3 വയസുകാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഷോപ്പിംഗ് മാളിലെ എസ്‌കലേറ്ററിന്റെ കൈവരിയില്‍ നിന്ന് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പടിഞ്ഞാറന്‍ ദില്ലിയിലെ തിലക് നഗറിലെ പസഫിക് മാളില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. എസ്കലേറ്ററിന്റെ ...