കുട്ടിയുടെ ശരീരത്തില്‍ പരിക്കില്ല: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന് മരിച്ചതില്‍ ആന്തരാവയവങ്ങള്‍ രാസപരിശോധനയ്ക്ക്
കോഴിക്കോട്: കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന് മരിച്ച സംഭവത്തില്‍ ആന്തരാവയവങ്ങളുടെ രാസപരിശോധന നടത്തുമെന്ന് പോലീസ്. മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന് ജെഫിന് സന്ദീപാണ് (2) ...