മര്‍ദ്ദനമേറ്റ് മരിച്ച കുഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാന്‍ അമ്മയ്ക്ക് അവസരം; പിതാവിനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: ആലുവ ഏലൂരില്‍ സ്വന്തം അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മൂന്ന് വയസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവിനെ ഇന്ന് ചോദ്യം ചെയ്യും. കുട്ടിയെ ഇന്ന് കബറക്കം ചെയ്യും. സംസ്കരിക്കുന്നതിന് ...