അബദ്ധത്തില്‍ കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് വിഴുങ്ങി, ശ്വാസകോശനാളിയില്‍ തറച്ച് കയറി, ഒടുവില്‍ 5 വയസ്സുകാരന് ആശ്വാസം
ചെന്നൈ: കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്. ഏപ്രില്‍ മാസത്തിലാണ് കളിക്കാനായി വാങ്ങിയ കാറിനുള്ളിലെ എല്‍ഇഡി ബള്‍ബ് കുട്ടി അബദ്ധത്തില്‍ വിഴുങ്ങുന്നത്. കടുത്ത ചുമയുമായി ...