17കാരൻ ആറ്റിൽ മുങ്ങിത്താഴ്ന്ന വിവരം മറച്ചുവച്ച് കൂട്ടുകാർ, മൃതദേഹം കണ്ടെത്തിയത് 6 ദിവസങ്ങൾക്ക് ശേഷം
കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന്‍ അച്ചു ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു. ...