ബിരിയാണി ചോദിച്ചിട്ട് നൽകിയില്ല; പ്രകോപിതനായി ഭാര്യയെ തീകൊളുത്തി, ശരീരത്തിൽ പടർന്നതോടെ ഓടിവന്ന് കെട്ടിപ്പിടിച്ചു! രണ്ടുപേർക്കും ദാരുണാന്ത്യം
ചെന്നൈ: ബിരിയാണിയെ ചൊല്ലിയുള്ള തർക്കത്തിന്റെ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊളുത്തി ഭർത്താവ്. ഓടിയെത്തി ഭർത്താവിനെ കെട്ടിപ്പിടിച്ചതിനാൽ ഇരുവരും സാരമായി പൊള്ളലേറ്റു. ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രണ്ടുപേരും മരണപ്പെട്ടു. ...