നറുക്കെടുപ്പിലൂടെ ലഭിച്ച 20 ലക്ഷം രൂപ തൊഴിലാളികള്‍ക്ക് വീതിച്ചുനല്‍കും; മുതലാളി ആള് തനി തങ്കമാണ്
കോട്ടയ്ക്കല്‍: ബാങ്ക് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ച പണം തൊഴിലാളികള്‍ക്ക് വീതിച്ച് നല്‍കാനൊരുങ്ങി പ്രവാസി സംരംഭകന്‍. നാല്‍പ്പത്തിനാലുകാരനായ കോട്ടയ്ക്കല്‍ സ്വദേശി അടാട്ടില്‍ മുജീബാണ് തന്റെ ഭാഗ്യം തൊഴിലാളികളുമായി പങ്കുവയ്ക്കുന്നത്. ...