അരച്ചാക്ക് സിമന്റും അരമണിക്കൂറിന്റെ ജോലിയും ലാഭിക്കാൻ ഇനിയും കുരുന്നുകളെ കുരുതി കൊടുക്കരുതേ; കുഴൽകിണർ അപകടങ്ങളിൽ വിലപിച്ച് സോഷ്യൽമീഡിയ
തിരുവനന്തപുരം: നാല് ദിവസത്തെ രക്ഷാപ്രവർത്തനം വിഫലമാക്കി രണ്ടുവയസുകാരൻ സുജിത്ത് വിൽസൺ കുഴൽകിണറിനകത്ത് മരിച്ചുവീണതോടെ സോഷ്യൽമീഡിയയിൽ കുഴൽകിണറുകൾ തുറന്നിടുന്നതിന് എതിരെ രോഷം പുകയുകയാണ്. കുഴൽകിണർ കുഴിക്കുന്നവരുടെ അശ്രദ്ധയും മടിയും ...