അഭിമാനത്തോടെ മകള്‍ക്ക് ഔദ്യോഗികമായി സല്യൂട്ട് നല്കി അച്ഛന്; ആശംസകളുമായി സോഷ്യല്‍മീഡിയ
അഭിമാനത്തോടെ മകള്‍ക്ക് ഔദ്യോഗികമായി സല്യൂട്ട് നല്കിയ അച്ഛനാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ താരം. മുസോറിയിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) പാസ്സിങ്ങ് പരേഡിലാണ് അപൂര്‍വ്വ നിമിഷങ്ങളുണ്ടായത്. ഐടിബിപിയിലെ ...