Tag: Border dispute

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

അതിര്‍ത്തി തര്‍ക്കം: പാലക്കാട് അച്ഛനും മകനും വെട്ടേറ്റു, ബന്ധു കസ്റ്റഡിയില്‍

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകന്‍ വൈശാഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ വിനോദിനെ ...

Border | Bignewslive

‘ഏകപക്ഷീയം’ : ചൈനയുടെ പുതിയ അതിര്‍ത്തി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : ചൈനയുടെ പുതിയ അതിര്‍ത്തി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. അതിര്‍ത്തി പ്രദേശങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ചൈന അടുത്തിടെ തയ്യാറാക്കിയ പുതിയ നിയമത്തിലാണ് ഏകപക്ഷീയമായ നീക്കം ...

Border | Bignewslive

“യുദ്ധമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കും” : പ്രകോപനവുമായി ചൈനീസ് മാധ്യമം

ബെയ്ജിങ് : യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യ തോല്‍ക്കുമെന്ന പ്രകോപനവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്ലോബല്‍ ടൈംസ്. ഇന്ത്യ ആഗ്രഹിക്കുന്ന തരത്തില്‍ അതിര്‍ത്തി ലഭിക്കില്ലെന്നും ചൈന ഏതുവിധേനയും ...

Assam | Bignewslive

ആസാം-മിസോറാം സംഘര്‍ഷം : ബിജെപി എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : ആസാം-മിസോറാം അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് എംപിമാര്‍ ആരോപിച്ചു. വടക്കുകിഴക്കന്‍ ...

Border dispute | Bignewslive

ഇന്ത്യ-ചൈന പന്ത്രണ്ടാം വട്ട ഉന്നതതല ചര്‍ച്ച പൂര്‍ത്തിയായി

ന്യൂഡല്‍ഹി : സംഘര്‍ഷ മേഖലയായ കിഴക്കന്‍ ലഡാക്കില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള ഇന്ത്യ-ചൈന പന്ത്രണ്ടാം വട്ട കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച പൂര്‍ത്തിയായി. ഒമ്പത് മണിക്കൂര്‍ ...

Assam | Bignewslive

അതിര്‍ത്തി സംഘര്‍ഷം : ആസാം മുഖ്യമന്ത്രി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ മിസോറാമില്‍ കേസ്

ഐസ്വാള്‍ : അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ആറ് പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആസാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ മിസോറാം പോലീസ് കേസെടുത്തു. മിസോറാമില്‍ ...

Indo-China | Bignewslive

ഇരു കൂട്ടര്‍ക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പിന് തയ്യാര്‍ : ചൈന

ബെയ്ജിങ് : ലഡാക്കില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ സംബന്ധിച്ച കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒത്തുതീര്‍പ്പിന് തയ്യാറെന്ന് ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന അടിയന്തര ...

Indo-China | Bignewslive

നിയന്ത്രണരേഖയ്ക്ക് സമീപം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സ്ഥാപിച്ച് ചൈന : നിര്‍മാണം അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ

ന്യൂഡല്‍ഹി : നിയന്ത്രണരേഖയ്ക്ക് സമീപം ചൈന കോണ്‍ക്രീറ്റ് കെട്ടിടങ്ങളടങ്ങിയ സ്ഥിരം ക്യാമ്പുകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സിക്കിമിലെ നകു ലായില്‍ നിന്ന് ഏതാനും ...

Rahul Gandhi | Bignewslive

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തില്ല : പ്രതിരോധ സമിതി യോഗം വിട്ടിറങ്ങി രാഹുല്‍

ന്യൂഡല്‍ഹി : ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്ന് പ്രതിരോധ സമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും മറ്റ് ചില എംപിമാരും ഇറങ്ങിപ്പോയതായി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.