നെഹ്രുട്രോഫി വള്ളംകളിക്ക് ഒരുങ്ങി ആലപ്പുഴ; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തിങ്കളാഴ്ച മുതല്‍
ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിക്ക് ആലപ്പുഴ ഒരുങ്ങുകയാണ്, അതുപോലെ ആലപ്പുഴക്കാരും. വള്ളംകളിക്ക് പങ്കെടുക്കുന്നതിനായി ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ബുക്ക് മൈ ഷോയിലൂടെയായിരിക്കും ടിക്കറ്റ് വില്‍പ്പന ...