വിവാഹിതയോട് വീട്ടുജോലി ചെയ്യാന്‍ പറയുന്നത് പീഡനമല്ല, വിവാഹത്തിന് മുന്‍പ് പറ്റില്ലെങ്കില്‍ പറയണമായിരുന്നു; വാക്കാല്‍ പറയുന്നതല്ല പീഡനമെന്ന് ഹൈക്കോടതി
മുംബൈ: അകന്നുകഴിയുന്ന ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ യുവതി നല്‍കി ഭര്‍തൃപീഡന കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. വിവാഹിതയോട് വീട്ടുജോലി ചെയ്യാന്‍ പറയുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്നാണ് കോടതി ...